230707007🔥YouTube Search. ആകാശവും ഭൂമിയും സൃഷ്ടിക്കുകയും അതിലുള്ള സർവ്വചരാചരങ്ങളെ സൃഷ്ടിക്കുകയും അവയ്ക്കു ജീവനും ആത്മാവും നൽകി ഇന്നും എന്നും പരിപാലിക്കുന്ന സത്യദൈവത്തിന്റെ ആത്മാവേ പരിശുദ്ധാത്മാവേ എന്നെയും എൻ്റെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും വിസ്ഡംഫയറിനെയും
സമർപ്പണ മേഖലകളെയും ശാരീരികവും മാനസികവും ആത്മീയവും ഭൗതികമായും ക്രമപ്പെടുത്തി വിശുദ്ധീകരിച്ച് അതിരുകൾ വിസൃതമാക്കി അനുഗ്രഹിച്ച് പരിശുദ്ധാത്മാവിനാൽ ഭരണം ചെയ്യുവാൻ അതിവേഗത്തിൽ കൃപ ചെയ്യണമേയെന്ന് പ്രാർത്ഥിക്കുന്നു. ആമേൻ .🔥
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥