S F N VLOG എന്നത് ഒരു കൂട്ടം പേർ നടത്തുന്ന ഒരു ചെറിയ ചാനൽ ആണ്. ഈ ചാനലിലെ ഓരോ വീഡിയോയുടെ പിന്നിൽ തന്നെ ഒരുപാട് പേരുടെ ചിന്തകളും അധ്വാനങ്ങളും ഉണ്ട്. അതുകൊണ്ട് തന്നെ ഒരു കമ്മ്യൂണിറ്റി ആയ് പ്രവർത്തിക്കാനാണ് ഞങ്ങൾക് താല്പര്യം. അറിവാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി. പുതിയ അറിവുകൾ പറഞ്ഞു കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചാനൽ. അതുകൊണ്ട് തന്നെ ഇതിലൂടെ നിങ്ങക്
• Science & Technology (ശാസ്ത്രവും സാങ്കേതികവിദ്യയും).
• Mythology & Conspiracy (പുരാണങ്ങളും ഗൂഢാലോചനകളും)
• Mystery & History (നിഗൂഢമായ വിഷയങ്ങളും ചരിത്രവും)
• Cosmology & Theories (പ്രപഞ്ചവും അന്യഗ്രഹജീവികളും തിയറികളും)
എന്നിവയെ കുറിച്ചുള്ള കാര്യങ്ങൾ ഒക്കെ അറിയാൻ കഴിയും. അതുകൊണ്ട് തന്നെ മേൽ പറഞ്ഞ വിഷയങ്ങളിൽ താല്പര്യം ഉള്ളവർ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ശ്രെദ്ധിക്കുക. നന്നി.
Business Purpose : sfnvlogmalayalam@gmail.com